Sonakshi Sinha Stunning Style: ധോത്തി പാവാടയും കോട്ടുമണിഞ്ഞ് സൊനാക്ഷി സിൻഹ, സ്റ്റൈലിഷ് ചിത്രങ്ങള്‍ വൈറല്‍

ഏറ്റവും പുതിയ ഫോട്ടോകളിൽ ആരാധക ഹൃദയം കീഴടക്കുകയാണ് സൊനാക്ഷി സിൻഹ

ഏറ്റവും പുതിയ ഫോട്ടോകളിൽ ആരാധക ഹൃദയം കീഴടക്കുകയാണ് സൊനാക്ഷി സിൻഹ

1 /5

മറ്റൊരു അനാമിക ഖന്ന ലുക്കിൽ സൊനാക്ഷി സിൻഹയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍  ആധിപത്യം തുടരുകയാണ്.  

2 /5

ധോത്തി പാവാടയും ഒപ്പം കോട്ടുമാണ് താരം അണിഞ്ഞിരിയ്ക്കുന്നത്. താരത്തിന്‍റെ ഈ അനാമിക ഖന്ന ലുക്ക് ആരാധകര്‍ക്ക് ഏറെ പ്രിയമായി.

3 /5

രമേഷ് തൗറാനിയുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് സോനാക്ഷി സ്റ്റൈലിഷ ആയി എത്തിയത്.  ചൊവ്വാഴ്ച വൈകുന്നേരം മുംബൈയിൽ നടന്ന വിവാഹ സൽക്കാരത്തിൽ നടി സൊനാക്ഷി സിൻഹയുടെ ലുക്ക് ഏറെ ചര്‍ച്ചാവിഷയമായി.

4 /5

സൊനാക്ഷി സിൻഹ ജാക്കറ്റിനൊപ്പം ധോത്തി പാവാടയാണ് അണിഞ്ഞിരിയ്ക്കുന്നത്.   വെള്ളി ആഭരണങ്ങള്‍ ആണ് താരം അണിഞ്ഞിരുന്നത്. 

5 /5

അനാമിക ഖന്നയുടെ അതിമനോഹരമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്ന താരമാണ് സൊനാക്ഷി സിൻഹ

You May Like

Sponsored by Taboola