Deepti Sati : മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി ദീപ്തി സതി; ചിത്രങ്ങൾ കാണാം

1 /4

മോഡലിങ് രംഗത്ത് നിന്നെത്തി മലയാള സിനിമയിലൂടെ ഒരുപാട് ആരാധകരെ നേടിയത് നടിയാണ് ദീപ്തി സതി. ഇപ്പോൾ താരം മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങി എത്തിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 

2 /4

ദീപ്തി സതി ഒരു മുംബൈ മലയാളിയാണ്. അച്ഛൻ ഉത്തരാഖണ്ഡ് സ്വദേശിയും അമ്മ കൊച്ചി സ്വദേശിനിയുമാണ്.  

3 /4

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് ദീപ്തി സതി തുടക്കം കുറിച്ചത്.

4 /4

സിനിമയിലേക്ക് എത്തുന്നതിന് മുമ്പ് ദീപ്തി ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മിസ് ടാലന്റഡ്, മിസ് അയൺ മൈഡൻ എന്നീ പട്ടങ്ങളും സ്വന്തമാക്കിയിരുന്നു.  

You May Like

Sponsored by Taboola