Cyclone Yaas: ബംഗാളിലും ഒഡിഷയിലും കനത്ത നാശനഷ്‌ടം; ചിത്രങ്ങൾ കാണാം

1 /4

യാസ് ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമ ബംഗാളിലും ഒഡിഷയിലെ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. പശ്ചിമ ബംഗാളിൽ ഒരാൾ മരണപ്പെടുകയും 3 ലക്ഷം വീടുകൾ തകരാറുകയും ചെയ്‌തു. രണ്ട് സംസ്ഥാനങ്ങളിലും വൻ കൃഷിനാശവും ചുഴലികാറ്റിനെ തുടർന്നുണ്ടായി. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola