Crocodiles: കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകി; ജനവാസ മേഖലയിലിറങ്ങി മുതലകൾ

ഗുജറാത്തിലെ വഡോദരയിൽ കനത്ത മഴയെ തുടർന്ന് നദികൾ കരകവിഞ്ഞൊഴുകി. നദിയിൽ നിന്ന് നിരവധി മുതലകളാണ് ജനവാസ മേഖലയിൽ പ്രവേശിച്ചത്. കനത്ത മഴയിൽ വഡോദരയിൽ കരകവിഞ്ഞൊഴുകുന്ന നദിയിൽ മുന്നൂറോളം മുതലകളാണ് ഉള്ളത്.

  • Jul 23, 2022, 14:36 PM IST
1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola