Surya Gochar: വരുന്ന 25 ദിവസം ഈ രാശിക്കാർ സൂര്യനെപ്പോലെ തിളങ്ങും, നിങ്ങളും ഉണ്ടോ?

Sun Transit 2024: സൂര്യൻ മേട രാശിയിൽ നിന്നും ഇടവത്തിലെ മെയ് 14 ന് രാശിമാറി. ശുക്രന്റെ രാശിയിലെ സൂര്യ സംക്രമണം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. 

Surya Rashi Parivartan: സൂര്യൻ അടുത്തിടെ തന്റെ രാശി മാറി ഇടവത്തിൽ പ്രവേശിച്ചു. മേയ് 14 നാണ് സൂര്യൻ ഇടവ രാശിയിൽ പ്രവേശിച്ചത്.  ജൂൺ 14 വരെ സൂര്യൻ ഇവിടെ തുടരും. 

1 /6

Sun Transit 2024: സൂര്യൻ മേട രാശിയിൽ നിന്നും ഇടവത്തിലെ മെയ് 14 ന് രാശിമാറി. ശുക്രന്റെ രാശിയിലെ സൂര്യ സംക്രമണം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  

2 /6

മേയ് 14 നാണ് സൂര്യൻ ഇടവ രാശിയിൽ പ്രവേശിച്ചത്.  ജൂൺ 14 വരെ സൂര്യൻ ഇവിടെ തുടരും.  സൂര്യന്റെ രാശിമാറ്റത്തിലൂടെ എല്ലാ രാശിക്കാരിലും മാറ്റങ്ങൾ ഉണ്ടാകും.

3 /6

എങ്കിലും ചില രാശിക്കാർക്ക് സൂര്യന്റെ ഈ മാറ്റം വളരെയധികം  നെറ്റാൻഫഗ്ല നൽകും.  ആ ഭാഗ്യ രാശികൾ ഏതൊക്കെ എന്നറിയാം....  

4 /6

ചിങ്ങം (Leo): സൂര്യന്റെ രാശിമാറ്റം ഈ രാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ നൽകും.  ജോലി സ്ഥലത്ത് നിങ്ങൾക്കുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ അവസാനിക്കും ഒപ്പം ബഹാമനവും ആദരവും ലഭിക്കും. നിങ്ങൾക്ക് എല്ലാവരുടെയും സപ്പോർട്ട് ലഭിക്കും.  കുടുംബത്തിൽ സന്തോഷവും ശാന്തിയും ലഭിക്കും, ആരോഗ്യം ശ്രദ്ധിക്കുക.

5 /6

മേടം (Aries): ഇടവ രാശിയിലെ സൂര്യ സംക്രമം മേട രാശിക്കാർക്കും വളരെ നല്ലതായിരിക്കും. ഈ സമയം നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും, ജോലിയിൽ ഫോക്കസ് ചെയ്യും, നിങ്ങളുടെ ജോലിയിൽ അഭിനന്ദനം ലഭിക്കും.  കോടതി കാര്യങ്ങളിൽ വിജയം, പങ്കാളിയുമായി സമയം ചെലവഴിക്കും.

6 /6

കുംഭം (Aquarius): സൂര്യ സംക്രമണം കുംഭ രാശിക്കാർക്കും വലിയ നേട്ടങ്ങൾ നൽകും.  ആരോഗ്യം മെച്ചപ്പെടും, വ്യാപാരത്തിൽ വന്നിരുന്ന ബുദ്ധിമുട്ടുകൾ മാറിക്കിട്ടും, വിദ്യാർത്ഥികൾക്ക് ഇത് നല്ല സമയമാണ്. ഇവർക്ക് നല്ല വാർത്തകൾ ലഭിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola