Cashew Nut: സ്ത്രീകൾക്ക് കശുവണ്ടി ആരോഗ്യത്തിന് ഗുണകരമോ? ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

കശുവണ്ടിപ്പരിപ്പ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് അറിയാം. ഇത് സ്ത്രീകളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

  • Jul 30, 2024, 22:35 PM IST
1 /5

കശുവണ്ടിപ്പരിപ്പ് അവശ്യ പോഷകങ്ങളാൽ സമ്പന്നമാണ്. ഇവയിൽ വിറ്റാമിനുകളും ധാതുക്കളും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു. ഇവയിൽ വിറ്റാമിൻ സിയും ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

2 /5

കശുവണ്ടിപ്പരിപ്പിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം മികച്ചതാക്കുകയും ദഹന സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

3 /5

ഇത് ഊർജ്ജം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

4 /5

കശുവണ്ടിപ്പരിപ്പിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ വയറുവേദന, മലബന്ധം തുടങ്ങിയ അവസ്ഥകളെ ലഘൂകരിക്കുന്നു.

5 /5

കശുവണ്ടിപ്പരിപ്പിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola