ജസ്പ്രീത് ബുമ്ര വിവാഹിതനായി; ആദ്യ ചിത്രങ്ങൾ പുറത്ത് വന്നു

1 /5

എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് ജസ്പ്രീത്  ബുമ്ര വിവാഹിതനായി.  സ്പോർട്സ് അവതാരികയായ  സജ‍്ഞന ​ഗണേഷനെയാണ് ബുമ്ര വിവാഹം ചെയ്‌തത്‌. ഗോവയിൽ വെച്ച് തിങ്കളാഴ്ചയാണ് വിവാഹം നടന്നത്. 

2 /5

മുംബൈ ഇന്ത്യൻസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ബുമ്രയും സഞ്ജനയും വിവാഹിതരായ വിവരം ആരാധകരെ അറിയിച്ചത്    

3 /5

വിവാഹത്തിന് 2 പേരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

4 /5

ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിന്റെ അവസാന മത്സരത്തിന് തൊട്ട് മുമ്പാണ് സ്വകാര്യ കാരണങ്ങൾ കാണിച്ച് ബുമ്ര ടീമിൽ നിന്ന് പുറത്ത് പോയത്. എന്നാൽ ബുമ്ര വിവാഹിതനാകുന്ന വാർത്ത ആരും പുറത്ത് വിട്ടിരുന്നില്ല.

5 /5

ഇന്ത്യയുടെ ഏറ്റവും മികച്ച പേസ് ബോളറായ ബുമ്രയില്ലാതെയാണ് ഇത്തവണ T20 മത്സരത്തിൽ  ഇന്ത്യ ഇംഗ്ളണ്ടിനെ നേരിടുന്നത്.     

You May Like

Sponsored by Taboola