Budh Asta 2023: ബുധന്റെ അസ്തമനം: 8 ദിവസത്തിന് ശേഷം ഈ രാശിക്കാർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ!

Budh Asta Effect 2023: ജ്യോതിഷ പ്രകാരം ബുധൻ ഏപ്രിൽ 23 ന് മേട രാശിയിൽ  അസ്തമിക്കാൻ പോകുകയാണ്. ബുധൻ അസ്തമിക്കുന്നതോടെ ചില രാശിക്കാർക്കു ധനലാഭവും കരിയറിൽ പ്രത്യേക നേട്ടങ്ങളും ലഭിക്കും. 

Mercury Combust in Aries 2023:  ജ്യോതിഷം അനുസരിച്ച് ഓരോ ഗ്രഹത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ അധിപനായ ബുധൻ ഏപ്രിൽ 23 ന് മേട രാശിയിൽ അസ്തമിക്കും. അത്തരമൊരു സാഹചര്യത്തിൽ പല രാശിക്കാരുടേയും ജീവിതത്തിൽ ശുഭവും അശുഭവുമായ ഫലം ലഭിക്കും.

1 /4

ബുധൻ അസ്തമിക്കുന്നതോടെ ആരോഗ്യം, ബിസിനസ്സ്, തൊഴിൽ, പ്രകൃതി, പുരോഗതി എന്നീ മേഖലകളിൽ കൂടുതൽ ഫലങ്ങൾ ദൃശ്യമാകും. മേട രാശിയിൽ ബുധന്റെ അസ്തമനം പല രാശിക്കാരുടെയും ജീവിതത്തിൽ ശുഭകരമായ സ്വാധീനം ചെലുത്തും. അത് ഏത് രാശികകരാണെന്ന് നമുക്ക് നോക്കാം...  

2 /4

കന്നി (Virgo):  ജ്യോതിഷ പ്രകാരം കന്നി രാശിയുടെ എട്ടാം ഭാവത്തിലാണ് ബുധൻ അസ്തമിക്കാൻ പോകുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. ജോലിയിലും ബിസിനസ്സിലും വളരെയധികം പുരോഗതി കൈവരിക്കും. അനാവശ്യ ചെലവുകൾ വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ തുറക്കും.  

3 /4

തുലാം (Libra):  ഈ രാശികാകരുടെ ഏഴാം ഭാവത്തിലാണ് ബുധൻ അസ്തമിക്കാൻ പോകുന്നത്.  ഇത് മാത്രമല്ല ബുധൻ ഈ രാശിയുടെ ഒമ്പതാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനാണ്.  ഇക്കാരണത്താൽ ഈ രാശിക്കാർക്ക് ബുധന്റെ അസ്തമനം ഈ രാശിക്കാർക്ക് മിശ്രിതമായിരിക്കും.  ജോലി മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ കുറച്ചുകൂടി കാത്തിരിക്കുന്നത് നല്ലതായിരിക്കും.  ഈ കാലയളവിൽ ജോലിസ്ഥലത്തെ നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. പ്രൊമോഷൻ, ഇൻക്രിമെന്റ് എന്നിവ ലാഭിക്കാം. എന്നാൽ സുഹൃത്തുക്കളുമായി ചില കാര്യങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടാകും അതുകൊണ്ട് ദേഷ്യം അൽപ്പം കുറയ്ക്കുന്നത് നല്ലത്.  

4 /4

കുംഭം (Aquarius):  ജ്യോതിഷ പ്രകാരം ബുധൻ കുംഭ രാശിയുടെ മൂന്നാം ഭാവത്തിലാണ് അസ്തമിക്കാൻ പോകുന്നത്. ഇത് ധൈര്യത്തിന്റെയും  ആത്മവിശ്വാസത്തിന്റെയും ഭവനമാണ്.  അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ജോലിയിൽ വൻ വിജയം ഉണ്ടാകും.  ഈ കാലയളവിൽ എതിരാളിക്ക് കടുത്ത മത്സരം നൽകും. സാമ്പത്തിക സ്ഥിതി സമ്മിശ്രമായിരിക്കും. അതുകൊണ്ട് അനാവശ്യ ചെലവുകൾക്കായി പണം ചെലവഴിക്കരുത്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola