BSNL: റിപ്പബ്ലിക് ദിനത്തില്‍ വമ്പന്‍ ഓഫറുമായി BSNL, സുവര്‍ണ്ണാവസരം പാഴാക്കരുതേ

1 /5

റിപ്പബ്ലിക് ദിനത്തില്‍ ഉപഭോക്താക്കള്‍ക്കായി വമ്പന്‍  ഓഫറുമായി BSNL. രണ്ട്   ദീർഘകാല പ്ലാനുകളുടെ  (Long term plan) സമയ പരിധി (Validity) വർദ്ധിപ്പിച്ചതായി ബി‌എസ്‌എൻ‌എൽ  (BSNL) പ്രഖ്യാപിച്ചു.  

2 /5

രണ്ട്   ദീർഘകാല പ്ലാനുകളുടെ  (Long term plan) സമയ പരിധിയില്‍  (Validity) 72 ദിവസം  കൂടുതല്‍  സമയ പരിധി ലഭിക്കും.    

3 /5

Plan of Rs 2,399:  ഈ പ്ലാന്‍ അനുസരിച്ച്  365 ദിവസത്തെ validity ആണ് ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ ഓഫര്‍ പ്രകാരം 72  ദിവസം കൂടി   validity ലഭിക്കും. അതായത്  ആകെ 437 ദിവസമായിരിയ്ക്കും     plan validity. 

4 /5

Plan of Rs 1,999:  ഈ പ്ലാനിന് നല്‍കിയിരിക്കുന്ന ഓഫര്‍ അനുസരിച്ച്  21  ദിവസം കൂടി validity ലഭിക്കും. അതോടെ ഈ  പ്ലാനിന്‍റെ validity 386 ദിവസമാകും. 

5 /5

ഈ ഓഫര്‍  March 31, 2021 വരെ ലഭ്യമായിരിയ്ക്കും.  ഈ ഓഫറുകളിലൂടെ  BSNL, Airtel, Jio, Vodafone, idea തുടങ്ങി telecom വമ്പന്മാരെ മറികടന്നിരിയ്ക്കുകയാണ്.

You May Like

Sponsored by Taboola