Archies Screening: സുഹാന ഖാന്‍റെ ആദ്യ ചിത്രം കാണാൻ എല്ലാവരും ഒത്തുകൂടി.... ചിത്രങ്ങള്‍ വൈറല്‍

ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍റെ ആദ്യ ചിത്രമായ ആർച്ചീസ് സ്‌ക്രീനിംഗിന് കുടുംബം ഒത്തുചേര്‍ന്നു. 

Archies Screening: ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാന ഖാന്‍റെ ആദ്യ ചിത്രമായ ആർച്ചീസ് സ്‌ക്രീനിംഗിന് കുടുംബം ഒത്തുചേര്‍ന്നു. 

1 /5

സോയ അക്തറിന്‍റെ ദി ആർച്ചീസ് ഡിസംബർ 8ന് റിലീസ് ചെയ്യും. അതിന് മുന്‍പ് നടന്ന പ്രത്യേക പ്രദര്‍ശനത്തില്‍ തിളങ്ങിയത് കുടുംബത്തോടൊപ്പമെത്തിയ ഷാരൂഖ് ഖാനാണ്.

2 /5

കുടുംബം മുഴുവൻ സുഹാനയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഈ സ്‌പെഷ്യൽ സ്‌ക്രീനിംഗിൽ SRK, ഭാര്യ ഗൗരി, സഹോദരന്മാര്‍  മുത്തശ്ശി എന്നിവര്‍ എത്തിയിരുന്നു. 

3 /5

എല്ലാവരും ഒരുമിച്ച് പോസ് ചെയ്ത് ഒത്തുചേരലിനെ കൂടുതൽ സ്പെഷ്യൽ ആക്കി. ആരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടുതല്‍ വൈറലായിരിക്കുന്നത്. SRK യുടെ തന്നെ...!! 

4 /5

ആർച്ചീസ്  ഡിസംബർ 8 ന് Netflix-ൽ സ്ട്രീം ചെയ്യും, അതായത് സുഹാനയുടെ ബിഗ് സ്‌ക്രീൻ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. 

5 /5

അതേസമയം, അതിശയിപ്പിക്കുന്ന ലുക്കിലാണ് സുഹാന എത്തിയത്. ചുവന്ന ബോഡികോൺ വസ്ത്രത്തിൽ സുഹാന തിളങ്ങി. പരിപാടിയില്‍ ആര്യന്‍ ഖാനും പ്രത്യേക ശ്രദ്ധ നേടി.   

You May Like

Sponsored by Taboola