Bollywood BFFs: ബോളിവുഡിലെ ഉറ്റ സുഹൃത്തുക്കള്‍! മൗനി റോയിയും ദിഷാ പട്ടാണിയും വീണ്ടും ഒന്നിച്ചെത്തി

ബോളിവുഡില്‍ സൗഹൃദങ്ങളും ഗോസിപ്പുകളും എന്നും ചര്‍ച്ചാവിഷയമാണ്.    ബോളിവുഡ് നടിമാര്‍ പൊതുവേ സുഹൃത്തുക്കളല്ല, സാധാരണയായി അവർ സൗഹൃദം സ്ഥാപിക്കാറില്ല  ഒത്തുചേരാറില്ല എന്നാണ്  കേള്‍വി.... എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണ്‌ എന്ന് തെളിയിച്ചിരിയ്ക്കുകയാണ് ഈ നടിമാര്‍. 

Bollywood BFFs: ബോളിവുഡില്‍ സൗഹൃദങ്ങളും ഗോസിപ്പുകളും എന്നും ചര്‍ച്ചാവിഷയമാണ്.    ബോളിവുഡ് നടിമാര്‍ പൊതുവേ സുഹൃത്തുക്കളല്ല, സാധാരണയായി അവർ സൗഹൃദം സ്ഥാപിക്കാറില്ല  ഒത്തുചേരാറില്ല എന്നാണ്  കേള്‍വി.... എന്നാല്‍ ഇത് പൂര്‍ണ്ണമായും തെറ്റാണ്‌ എന്ന് തെളിയിച്ചിരിയ്ക്കുകയാണ് ഈ നടിമാര്‍. 

1 /5

  ബോളിവുഡിളെ  ഇളം തലമുറ സൗഹൃദം സ്ഥാപിക്കുന്നതില്‍ മുന്നിലാണ്. എന്നാല്‍, ഇപ്പോള്‍ ബോളിവുഡിന് ഒരു പുതിയ 'ബോളിവുഡ് BFF'ജോഡി നടിമാരെ ലഭിച്ചിരിയ്ക്കുകയാണ്.  ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവവുമാണ്...!! 

2 /5

രണ്ട് ഹോട്ട് താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.  ദിഷ പട്ടാണിയും മൗനി റോയ്യും ഇപ്പോള്‍ അറിയപ്പെടുന്ന സുഹൃത്തുക്കളാണ്. അക്ഷയ് കുമാറിന്‍റെ വിനോദ പര്യടനത്തിലാണ് ഇരുവരും സുഹൃത്തുക്കളാവുന്നത്. 

3 /5

അടുത്തിടെ ഇരുവരും വീണ്ടും കണ്ടുമുട്ടിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.   

4 /5

ഇരുവരും കൈകോര്‍ത്തുപിടിച്ച് നടന്നു നീങ്ങുന്ന ചിത്രങ്ങള്‍ ആരാധകര്‍ക്ക് നന്നേ പിടിച്ചു...  സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരും എത്തിയത്.  

5 /5

നടി ദിഷ പട്ടാണിയുടെയും മൗനി റോയിയുടെയും ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.  മൗനിയുടെയും ദിഷയുടെയും  ഫോട്ടോകള്‍ ആളുകൾ വീണ്ടും വീണ്ടും കാണുന്നു! ഇരുവരുടെയും ചിത്രങ്ങള്‍ ആരാധകരെ അമ്പരപ്പിച്ചിരിയ്ക്കുകയാണ്. 

You May Like

Sponsored by Taboola