Bollywood Actor salary|അറിയുമോ ബോളിവുഡ് താരങ്ങളുടെ ശമ്പളം, 50 രൂപ മുതൽ 500 കോടി വരെ വാങ്ങുന്നവർ

1 /5

പങ്കജ് ഉദാസിൻറെ പരിപാടിയിൽ ആദ്യമായി ഷാരൂഖിന് ലഭിച്ചത് 50 രൂപയാണ്. എന്നാൽ ഇന്ന് 100-120 കോടിയാണ് താരത്തിൻറെ ശമ്പളം

2 /5

2000-ൽ മിസ് വേൾഡ് സ്വന്തമാക്കിയ ശേഷം 5000 രൂപയായിരുന്നു താരത്തിൻറെ ആദ്യ പ്രതിഫലം. നിലവിൽ അത് 22 കോടിയിലേക്കാണ്  എത്തിയത്.

3 /5

തുടക്ക കാലത്ത് ഷെഫും, ഹോട്ടൽ വെയിറ്ററുമൊക്കെയായിരുന്നു അക്ഷയ്കുമാറിന് 1500 ആയിരുന്നു ശമ്പളം. നിലവിൽ അത് 120 കോടിയാണ്

4 /5

ആദ്യം ജോസി ചെയ്ത സ്വകാര്യ കമ്പനികളിൽ 500 രൂപയായിരുന്നു ബച്ചൻറെ ശമ്പളം ഇന്നത് 18 മുതൽ 20 കോടി വരെ

5 /5

തുടക്ക കാലത്ത് അദ്ദേഹത്തിന് ലഭിച്ച് 11000 രൂപയായിരുന്നെങ്കിൽ ഇന്നത് 50 മുതൽ 70 കോടി വരെ  

You May Like

Sponsored by Taboola