Bhavana : വീണ്ടും ആരാധകരുടെ മനം കവർന്ന് ഭാവന; ചിത്രങ്ങൾ കാണാം

1 /4

വീണ്ടും കിടിലം ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് പ്രിയ താരം ഭാവന.  വിവാഹത്തിന് ശേഷം മലയാള സിനിമയിൽ ഭാവന സജീവമല്ലെങ്കിലും കന്നഡ ചിത്രങ്ങളിൽ ഭാവന അഭിനയിക്കുന്നുണ്ട്. അതുപോലെ മലയാള സിനിമയിലെ തന്റെ സുഹൃത്തുക്കളോടൊപ്പം സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഭാവന. ചിത്രങ്ങൾ കാണാം

2 /4

3 /4

4 /4

You May Like

Sponsored by Taboola