ഇപ്പോൾ വാങ്ങാവുന്ന മികച്ച Gaming Phone കൾ ഇവയാണ്

1 /4

ഗെയിമിംഗ് ഫോണുകളിൽ ഏറ്റവും ജനപ്രീതി നേടിയ ഫോണുകളാണ് അസൂസ് റോഗ്. Asus ROG Phone 5 ന് 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ ആണ് ഉള്ളത്. കൂടാതെ 144 Hz റിഫ്രഷ് റേറ്റും സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സറുമാണ്. കൂടാതെ 6000 mAh ബാറ്ററിയും 8 ജിബി റാമും ഫോണിനുണ്ട്.    

2 /4

പവർഫുൾ പ്രോസസറും റാമും ഉള്ള ഫോണാണ് നിങ്ങൾ നോക്കുന്നതെങ്കിൽ ഏറ്റവും മികച്ചത് OnePlus 9 Proയാണ്. 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്പ്ലേ ആണ് ഉള്ളത്. 120 Hz റിഫ്രഷ് റേറ്റും സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സറുമാണ്. കൂടാതെ 4500 mAh ബാറ്ററിയും 8 ജിബി റാമും ഫോണിനുണ്ട്.  

3 /4

സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സറോട് കൂടിയ ഏറ്റവും വില കുറഞ്ഞ ഫോണാണ് IQOO 7 Legend.  6.62  ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ ആണ് ഉള്ളത്. 120 Hz റിഫ്രഷ് റേറ്റും സ്നാപ്ഡ്രാഗൺ 888 പ്രൊസസ്സറുമാണ്. കൂടാതെ 4000 mAh ബാറ്ററിയും 12 ജിബി റാമും ഫോണിനുണ്ട്.    

4 /4

Poco X3 Pro യിൽ സ്നാപ്ഡ്രാഗൺ 860 പ്രൊസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 5160 mAh ബാറ്ററിയാണ് ഫോണിനുള്ളത്. കൂടാതെ 8 ജിബി റാമും 120 Hz റിഫ്രഷ് റേറ്റും ഉണ്ട്.  

You May Like

Sponsored by Taboola