OTT Updates: ഈ ആഴ്ച ഒടിടിയിൽ കാണാവുന്ന മലയാളം ചിത്രങ്ങൾ

1 /5

നിവിൻ പോളി നായകനായ പടവെട്ട് കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്ലിക്സിൽ റിലീസായത്. ഒക്ടോബർ 21 തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് പടവെട്ട്. ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്

2 /5

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത മലയാളം പൊളിറ്റിക്കൽ ത്രില്ലർ ചിത്രമാണ് വരാൽ. പ്രകാശ് രാജ്, സണ്ണി വെയ്ൻ എന്നിവർക്കൊപ്പം അനൂപ് മേനോൻ ചിത്രത്തിന് തിരക്കഥ നൽകുന്നു. സൺ നെക്സ്റ്റിലാണ് ചിത്രം എത്തിയത്

3 /5

കൃഷ്ണ ശങ്കർ നായകനായ കൊച്ചാളാണ് സി ഫൈവിൽ റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. നവംബർ 27-നാണ് ചിത്രം റിലീസാകുന്നത്.

4 /5

അനൂപ് മേനോൻ സംവിധാനം ചെയ്ത് സുരഭി ലക്ഷ്മി പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് പദ്മ. ചിത്രം ആമസോൺ പ്രൈമിലാണ് റിലീസായത്.

5 /5

ജയ ജയ ജയ ജയ ഹേ ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ജയ ജയ ജയ ജയ ഹേ നവംബർ 27-നാണ് ഒടിടിയിൽ എത്തുന്നത്. ചിത്രം ഹോട്ട് സ്റ്റാറിലാണ് റിലീസാകുന്നത്.

You May Like

Sponsored by Taboola