SIP Benefits : എസ്ഐപികൾ തുടങ്ങുന്നതിന്റെ ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

1 /4

എസ്ഐപികൾ തുടങ്ങാൻ വലിയ തുകയുടെ ആവശ്യമില്ല. 100 രൂപ മുതൽ  എസ്ഐപിയിൽ പണം നിക്ഷേപിക്കാൻ കഴിയും. കൂടാതെ ഇതിനെ കുറിച്ച് കൂടുതൽ മനസിലാക്കാനും ചെറിയ തുകയ്ക്ക് നിക്ഷേപിച്ച് തുടങ്ങാം.

2 /4

എസ്ഐപികൾ ആരംഭിക്കുന്നതോടെ നിങ്ങൾ സ്ഥിരമായി ഒരു തുക നിക്ഷേപിക്കാൻ ആരംഭിക്കും. എല്ലാ മാസവും ഒരു നിശ്ചിത ദിവസമാണ് ഈ തുക നിക്ഷേപിക്കേണ്ടത്. എല്ലാ മാസം ഈ തുക മാറ്റി വെക്കുന്നതോടെ എല്ലാ മാസവും ഒരു തുക മാറ്റി വെക്കുന്നത് ശീലമായി മാറും.

3 /4

എസ്ഐപികൾ ആരംഭിക്കുന്നത് വളരെ എളുപ്പമാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി എസ്ഐപികൽ ബന്ധിപ്പിച്ചിരിക്കുന്നതിനാൽ പണം നിക്ഷേപിക്കാൻ എളുപ്പമാണ്.

4 /4

എസ്ഐപികൾ ആരംഭിക്കുന്നതിന് മുമ്പ് നിങ്ങൾ കെവൈസി പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക

You May Like

Sponsored by Taboola