Alia Bhatt Maternity Photoshoot: മെറ്റാലിക് ഗൗണിൽ ആലിയ ഭട്ട്, ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍

അമ്മയാകുകയാണ് എന്ന സന്തോഷ വാര്‍ത്ത അറിയിച്ചതോടെ രൺബീർ - ആലിയ ജോഡി കളുടെ ആരാധകര്‍ ആവേശത്തിലാണ്.  ഒപ്പം, ഗര്‍ഭവതിയായ ആലിയയുടെ ചിത്രങ്ങള്‍ക്കായി പാപ്പരാസികളുടെ നീണ്ട കാത്തിരിപ്പാണ്.  ആലിയയ്ക്കായി രൺബീറിന്‍റെ അമ്മ നീതു കപൂ സോണി റസ്ദാനും ഒരുമിച്ച് ബേബി ഷവർ ഒരുക്കുന്നു.

1 /5

ബ്രഹ്മാസ്ത്ര ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം നേടി മുന്നേറുമ്പോള്‍ രൺബീർ - ആലിയ ജോഡി ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും ചര്‍ച്ചയായി മാറുകയാണ്. ബ്രഹ്മാസ്ത്ര ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുക മാത്രമല്ല, അതിമനോഹരമായ വിഎഫ്‌എക്‌സിന് അഭിനന്ദനം നേടുകയും ചെയ്യുന്നു. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച രൺബീർ - ആലിയ ജോഡികള്‍ക്ക് ആരാധകരുടെ സ്നേഹവും അഭിനന്ദനവും ലഭിക്കുകയാണ്.  

2 /5

അടുത്തിടെ ആലിയ ഭട്ട് ഗ്ലാമറസ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചെയ്തു.  ഷൂട്ടിനായി മെറ്റാലിക് ഗൗണാണ് ആലിയ അണിഞ്ഞിരുന്നത്.    

3 /5

അടുത്തിടെ ആലിയ ഭട്ടിന് ഒക്ടോബർ 2 ന് ടൈം 100 ഇംപാക്ട് അവാർഡ് ലഭിച്ചു. സിംഗപ്പൂരിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയ്ക്കിടെ താരം നടത്തിയ പ്രസംഗം എല്ലാവരുടെയും ഹൃദയം കീഴടക്കി.

4 /5

ഈ അവാർഡ് തനിക്ക് എത്രമാത്രം പ്രത്യേകതയുള്ളതാണ് എന്ന് താരം വ്യക്തമാക്കി.  പ്രസംഗത്തിനിടെ കുഞ്ഞ് വയറ്റിൽ ചവിട്ടുന്നതായും ആലിയ പറഞ്ഞു.  

5 /5

ഈ സമയത്ത്, ആലിയ ഭട്ട് ധരിച്ചിരുന്നത്, ഡീപ്പ്  നെക്‌ലൈനും കേപ്പ് പോലുള്ള സ്ലീവുകളും ഉള്ള  മെറ്റാലിക് ഗൗണായിരുന്നു. ഈ വേഷത്തില്‍ ആലിയ വളരെ സുന്ദരിയായി കാണപ്പെട്ടു.   

You May Like

Sponsored by Taboola