Jupiter Nakshathra Transit: വരുന്ന 60 ദിവസത്തേക്ക് ഇവർക്കിനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളും ഉണ്ടോ?

Guru Nakshathra Gochar: വ്യാഴത്തിന്റെ നക്ഷത്ര മാറ്റം മേടം അടക്കമുള്ള ചില രാശിക്കാർക്ക് മിന്നും നേട്ടങ്ങൾ നൽകും.

Jupiter Transit: ഇവർക്ക് ഇതിലൂടെ എല്ലാ മേഖലകളിലും അപ്രതീക്ഷിത ലാഭവും ഒപ്പം ആരോഗ്യവും നന്നായിരിക്കും. 

 

1 /7

Guru Transit In Rohini Nakshatra: വ്യാഴത്തിന്റെ ചെറിയ മാറ്റം പോലും എല്ലാ രാശിക്കാരേയും ബാധിക്കാറുണ്ട്. വ്യാഴം രാശി മാറുന്നതുപോലെ നക്ഷത്ര മാറ്റവും നടത്താറുണ്ട്. ജൂൺ 13 ന് വ്യാഴം രോഹിണി നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്.

2 /7

വ്യാഴത്തിന്റെ ഈ നക്ഷത്ര മാറ്റം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.  27 നക്ഷത്രങ്ങളിൽ നാലാമത്തെ നക്ഷത്രമാണ് രോഹിണി എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.

3 /7

ആഗസ്റ്റ് 20 വൈകുന്നേരം 5:22 വരെ ഈ നക്ഷത്രത്തിൽ വ്യാഴം തുടരും. വ്യാഴത്തിൻ്റെയും ചന്ദ്രൻ്റെയും സ്വാധീനം ചില രാശിക്കാരുടെ ജീവിതത്തിൽ വളരെയത്തധികം നല്ല ഫലങ്ങൾ ഉണ്ടാക്കും.

4 /7

ഇവർക്ക് സന്തോഷം, ഐശ്വര്യം, സമ്പത്തും ഒപ്പം ആരോഗ്യവും മികച്ചതായിരിക്കും.  വ്യാഴത്തിന്റെ നക്ഷത്ര മാറ്റം ആർക്കൊക്കെ നേട്ടങ്ങൾ നൽകുമെന്ന് അറിയാം...

5 /7

മേടം (Aries): മേട രാശിയിലേക്കുള്ള ഈ നക്ഷത്ര മാറ്റം ഇവർക്ക് വലിയ നേട്ടം നൽകും. പുതിയ വീട്, വാഹനം തുടങ്ങിയവ വാങ്ങാൻ യോഗമുണ്ടാകും, സമ്പത്തിലേക്കുള്ള പല വഴികളും തുറക്കും. ധന ഗൃഹത്തിലേക്കുള്ള ഈ സംക്രമണം ഇവർക്ക്  സാമ്പത്തിക നേട്ടങ്ങൾ നൽകും

6 /7

മിഥുനം (Gemini): ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് വ്യാഴം.  അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ധാരാളം നേട്ടങ്ങൾ ഉണ്ടാകും. നിങ്ങൾ ഈ സമയം വീടോ വാഹനമോ വാങ്ങിയേക്കാം, ധനനേട്ടമുണ്ടാകും

7 /7

കർക്കടകം (Cancer):  ഈ രാശിക്കാർക്ക് വ്യാഴത്തിൻ്റെ ഈ നക്ഷത്രത്തി പ്രവേശനം വലിയ നേട്ടങ്ങൾ  നൽകും. ധന ഗൃഹത്തിലേക്കുള്ള സംക്രമണം മൂലം  വലിയ സമ്പത്ത് ലഭിക്കും, സഹോദരീ സഹോദരന്മാരുമായി നല്ല സമയം ചെലവഴിക്കും. (Dislaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola