Aditi Rao Hydari: എത്നിക് ഫാഷൻറെ രാജ്ഞി; കിടിലൻ ലുക്കിൽ അദിതി റാവു ഹൈദരി

അദിതി റാവു ഹൈദരിയുടെ ഫാഷൻ ട്രെൻഡുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.

  • Jun 18, 2024, 20:09 PM IST
1 /5

എത്നിക് ലുക്കിൽ സുന്ദരിയായി നടി അദിതി റാവു ഹൈദരി.

2 /5

വ്യത്യസ്ത ശൈലിയിലുള്ള വസ്ത്രധാരണത്തിലൂടെ താരം പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്.

3 /5

ക്ലാസിക് ലുക്കിലുള്ള വസ്ത്രങ്ങളാണ് താരം കൂടുതലായും തിരഞ്ഞെടുക്കാറുള്ളത്.

4 /5

ആഭരണങ്ങളിലും താരം എത്നിക് സ്റ്റൈൽ നിലനിർത്താൻ ശ്രദ്ധിക്കാറുണ്ട്.

5 /5

അദിതിയുടെ സാരി കളക്ഷനുകളും വളരെ മനോഹരമാണ്.

You May Like

Sponsored by Taboola