Athiya Shetty Saree look: സാരിയില്‍ സുന്ദരിയായി അതിയ ഷെട്ടി, വിവാഹത്തിന് മുന്‍പുള്ള ചിത്രങ്ങള്‍ വൈറല്‍

ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ അതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ എൽ രാഹുലും അടുത്തിടെയാണ്  വിവാഹിതരായത്. ഇവരുടെ വിവാഹത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ അനുദിനം പുറത്തു വരുന്നുണ്ട്. 

ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ അതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ എൽ രാഹുലും അടുത്തിടെയാണ്  വിവാഹിതരായത്. ഇവരുടെ വിവാഹത്തെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ അനുദിനം പുറത്തു വരുന്നുണ്ട്. 

 

1 /5

ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്, അതിൽ അതിയ വളരെ സുന്ദരിയായി കാണപ്പെടുന്നു. 

2 /5

അതിയ ഷെട്ടിയുടെ സാരിയണിഞ്ഞുള്ള ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.  വിവാഹത്തിന് മുന്‍പുള്ള ഈ ചിത്രങ്ങളില്‍ അതിയ അതീവ സുന്ദരിയായി കാണപ്പെട്ടു. 

3 /5

നടി അതിയ ഷെട്ടിയും ക്രിക്കറ്റ് താരം കെ എൽ രാഹുലും 2023 ജനുവരി 23 ന്  അച്ഛൻ സുനിൽ ഷെട്ടിയുടെ ഖണ്ടാല ഫാം ഹൗസിൽ അടുത്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹിതരായി.

4 /5

ഗംഭീരമായ വിവാഹത്തിനും രസകരമായ ഹൽദി ചടങ്ങിനും ശേഷം, അതിയ അടുത്തിടെ തന്‍റെ  വധുവിന്‍റെ  ലുക്കിന്റെ ചിത്രങ്ങൾ പങ്കിട്ടു. വിവാഹത്തിന് മുമ്പുള്ള ചടങ്ങിനായി താരം സാരി ധരിച്ചിരുന്നു.

5 /5

കാഞ്ചീപുരം പട്ടുസാരിയിൽ സോഷ്യൽ മീഡിയ സെൻസേഷനാഇ മാറി അതിയ.  പിങ്ക് നിറത്തിലുള്ള സ്ലീവ്‌ലെസ് സിൽക്ക് ബ്ലൗസിനൊപ്പം പരമ്പരാഗത ശൈലിയിലാണ് അതിയ എത്തിയത്...  സോഷ്യൽ മീഡിയയിൽ അതിയയുടെ ചിത്രങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു.   

You May Like

Sponsored by Taboola