IND vs ENG : Chennai ല്‍ R Ashwin ന്‍റെ കോട്ട, അശ്വിന് ഇന്നലെ 5 വിക്കറ്റ്, ഇന്ന് സെഞ്ചുറി

1 /5

രണ്ടാം ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ ഓള്‍​റൗണ്ടറായ രവചന്ദ്രന്‍ അശ്വിന് സെഞ്ചുറി. ഇന്ത്യ ടീം നായകന്‍ വിരാട് കോലിയെ കൂടാതെ രണ്ടാം ഇന്നിങ്സില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യക്ക് വലിയ ലീഡ് സമ്മാനിച്ച് അശ്വിന്‍. 

2 /5

148 പന്തില്‍ 106 റ​ണ്‍സെടുത്താണ് താരം ഏറ്റവും അവസാനം പുറത്തായത്. വിരോട് കോലി പുറത്തായതിന് ശേഷം വാലറ്റക്കാരോടൊപ്പം ചേര്‍ന്നാണ് അശ്വിന്‍ തന്‍റെ കരിയറിലെ അ‍ഞ്ചാം ടെസ്റ്റ് സെഞ്ചുറി നേടുന്നത്.

3 /5

ഒരു ഘട്ടത്തില്‍ 106ന് ആറ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ അശ്വിനും കോലിയും ചേര്‍ന്ന് നടത്തിയ ഇന്നിങ്സാണ് ടീം സ്കോ‍ര്‍ 200 കടത്താന്‍ സഹായിച്ചത്.

4 /5

അവസാന വിക്കറ്റുകളായിരുന്ന ഇഷാന്ത് ശര്‍മ്മയും മുഹമ്മദ് സിറാജുമായിരുന്നു അശ്വിന് സെഞ്ചുറി നേടുന്നത് കൂട്ടായി ഉണ്ടായിരുന്നത്.

5 /5

നേരത്തെ ആദ്യ ഇന്നിങ്സിലെ അശ്വിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമായിരുന്ന ഇന്ത്യക്ക് സന്ദര്‍ശകരായ ഇംഗ്ലണ്ടിന് മേലെ 200 ഓളം റ​​ണ്‌സിന്‍റെ ലീഡ് നേടാന്‍ സഹായിച്ചത്. 

You May Like

Sponsored by Taboola