വിവാഹ നിശ്ചയ ചടങ്ങുകൾക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും
Image: Zee Malayalam News
തിരുവനന്തപുരം: സാധാരണ ഗതിയിൽ രണ്ടാളുകൾ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ നടത്തുന്ന രീതിയിലാണ് ചടങ്ങുകൾ നടത്തിയതെന്ന് ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും. വിവാഹ നിശ്ചയ ചടങ്ങുകൾക്ക് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഇരുവരും.
അവരവരുടെ ചുമതലകളുമായി തന്നെ മുന്നോട്ട് പോകും. വിവാഹ തീയ്യതി പിന്നീടായിരിക്കും നിശ്ചയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നേരത്തെ നിശ്ചയിക്കപ്പെട്ട കല്യാണങ്ങൾക്ക് പലതിലും മാറ്റം ഉണ്ടായിട്ടുണ്ട്. സാഹചര്യത്തിനനുസരിച്ച് ഒരു തീയ്യതി നിശ്ചയിക്കുമെന്നും ഇവർ പറഞ്ഞു.
Image: Zee Malayalam News
Image: Zee Malayalam News
Image: Zee Malayalam News
Image: Zee Malayalam News
Image: Zee Malayalam News