Aparna Das: വിയറ്റ്നാമിൽ അവധി ആഘോഷിച്ച് അപർണ; ചിത്രങ്ങൾ പങ്കുവച്ച് താരം

Aparna Das Photos: വിയറ്റ്നാമിൽ അവധി ആഘോഷിക്കുന്നതിൻറെ ചിത്രങ്ങൾ അപർണ ദാസ് ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചു.

  • Jan 04, 2024, 16:14 PM IST
1 /5

വിയറ്റ്നാമിൽ അവധി ആഘോഷിച്ച് നടി അപർണ ദാസ്.

2 /5

വിയറ്റ്നാമിൽ നിന്നുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചു.

3 /5

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് സിനിമാ മേഖലയിലേക്ക് എത്തിയത്.

4 /5

മനോഹരം, തമിഴ് ചിത്രം ബീസ്റ്റ്, പ്രിയൻ ഓട്ടത്തിലാണ് എന്നീ ചിത്രങ്ങളിലും താരം അഭിനയിച്ചു.

5 /5

വിയറ്റ്നാമിൽ പുതുവർഷം ആഘോഷിച്ച ചിത്രങ്ങൾ താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു.

You May Like

Sponsored by Taboola