Anusree: കാത്തിരിപ്പ് അവസാനിക്കുന്നു...! ചിത്രങ്ങളുമായി അനുശ്രീ

 തന്റെ ഇൻസ്റ്റഗ്രാം  അക്കൗണ്ടിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്

 

 

Wait is over... Its the gorgeus എന്നാണ് അനുശ്രീ ചിത്രങ്ങൾക്ക് ഒപ്പം പങ്കുവെച്ചിരിക്കുന്ന ക്യാപ്ഷൻ

1 /6

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് അനുശ്രീ.  

2 /6

 ടെലിവിഷൻ ഷോകളിലൂടെയാണ് അനുശ്രീ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.  പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോകളിലും പങ്കെടുത്തു..  

3 /6

 സിനിമയിലേക്കുള്ള  അനുശ്രീയുടെ വഴി തുറന്നതും ഈ റിയാലിറ്റി ഷോ ആയിരുന്നു.  

4 /6

 ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസാണ് അനുശ്രീയുടെ ആദ്യ സിനിമ.  

5 /6

ഫഹദ് ഫാസിൽ നായകനായി എത്തിയ ഡയമണ്ട് നെക്ലേസിലെ അനുശ്രീയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.  

6 /6

 പിന്നീട് ഹൃദയഹാരിയായ ഒത്തിരി ചിത്രങ്ങളിലൂടെ അനുശ്രീ മലയാളികളുടെ മനസ്സിൽ ചേക്കേറി.

You May Like

Sponsored by Taboola