Anusree : "ഓരോ നിമിഷവും പ്രിയപ്പെട്ട ഓർമ്മകളാണ്"; ക്യൂട്ട് ലുക്കിൽ അനുശ്രീ

1 /4

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം അനുശ്രീ ഇപ്പോൾ ക്യൂട്ട് ലുക്കിൽ എത്തിയിരിക്കുകയാണ്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച  ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.  

2 /4

 സ്വാഭാവികമായ അഭിനയശൈലിയിലൂടെ ജനമനസ്സുകളിൽ ജനഹൃദയങ്ങളിൽ ഇടംപിടിച്ച അഭിനയത്രിയാണ് നടി അനുശ്രീ.

3 /4

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ അനുശ്രീ പിന്നീട് തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുത്തു.  

4 /4

ജീത്തു ജോസഫിന്റെ 12ത് മാൻ ആയിരുന്നു അനുശ്രീയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.  

You May Like

Sponsored by Taboola