Esther Anil : ഹവായിയൻ സ്റ്റൈലിൽ അടിപൊളിയായി എസ്തർ അനിൽ; ചിത്രങ്ങൾ കാണാം

1 /4

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് എസ്തർ അനിൽ. ഇപ്പോൾ എസ്തർ ഹവായിയൻ സ്റ്റൈലിൽ എത്തിയിരിക്കുന്ന ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

2 /4

2010 ൽ നല്ലവൻ എന്ന ചിത്രത്തിൽ മല്ലി എന്ന കഥാപാത്രമായി ആണ് എസ്തർ ആദ്യമായി അഭിനയിച്ചത്.

3 /4

2013 ൽ ദൃശ്യത്തിൽ എസ്തർ അവതരിപ്പിച്ച അനുമോൾ ജോർജ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

4 /4

2022 ൽ പുറത്തിറങ്ങിയ ജാക്ക് ആൻഡ് ജില്ല് എന്ന ചിത്രത്തിലാണ് എസ്തർ അവസാനമായി അഭിനയിച്ചത്. 

You May Like

Sponsored by Taboola