Anupama: ക്യൂട്ട്..ഒപ്പം ഹോട്ടും; അനുപമയുടെ പുത്തൻ ചിത്രങ്ങൾ കാണാം

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുപമ പരമേശ്വരൻ. അരങ്ങേറ്റ ചിത്രം തന്നെ സൂപ്പർ ഹിറ്റായതോടെ അനുപമയെ തേടി നിരവധി അവസരങ്ങൾ എത്തി. 

 

Anupama Parameswaran latest photos: പ്രേമം എന്ന ചിത്രത്തിലെ മേരി എന്ന കഥാപാത്രവും ഒപ്പം ഇടതൂർന്ന് നിൽക്കുന്ന അനുപമയുടെ മുടിയും ഇന്നും മലയാളികളുടെ മനസിലുണ്ട്.

1 /7

പ്രേമത്തിൽ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുപമ അഭിനയിച്ചത്. പല നാളായ് അവളെ കാണാൻ പോകാറുണ്ടെ, ആലുവാ പുഴയുടെ തീരത്ത് എന്നീ ഹിറ്റ് ഗാനങ്ങളിൽ നിവിനും അനുപമയും ഒരുമിച്ച് അഭിനയിച്ചു. 

2 /7

പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷമാണ് അനുപമയ്ക്ക് അന്യഭാഷകളിൽ നിന്നുൾപ്പെടെ ഓഫറുകൾ ലഭിച്ചത്.

3 /7

ജോമോന്റെ സുവിശേഷങ്ങള്‍ ,മണിയറയിലെ അശോകൻ, ജെയിംസ് ആന്റ് ആലീസ്, കുറുപ്പ് എന്നിവയാണ് അനുപമ അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍. 

4 /7

മലയാളത്തിന് പുറമെ തമിഴ് - തെലുങ്ക് ഭാക്ഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. 

5 /7

തുടക്കം മലയാള സിനിമയിൽ ആയിരുന്നെങ്കിലും ഇപ്പോൾ തെലുങ്കിലെ തിരക്കേറിയ താരമാണ് അനുപമ പരമേശ്വരൻ.

6 /7

അനുപമയുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുള്ളത്. 

7 /7

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരമായ പേസർ ജസ്പ്രീത് ബുംറയുമായി അനുപമ പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ പിന്നീട് അനുപമ തന്നെ ഈ വാർത്ത നിഷേധിച്ചു.

You May Like

Sponsored by Taboola