Anupama Parameswaran: അഴകാന പെൺകൊടി; അനുപമയുടെ ബ്രൈഡൽ ലുക്ക് ഇഷ്ടപ്പെട്ടോ..?

Courtesy: Anupama Parameswaran / Instagram

When the bride got a little too excited എന്നാണ് താരം ചിത്രങ്ങൾക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

 

1 /6

നിരവധി പേരാണ് അനുപമയുടെ ചിത്രങ്ങൾക് ലൈകും കമന്റുമായി എത്തുന്നത്.  

2 /6

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്.    

3 /6

പ്രേമം എന്ന മലയാളം സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് തുടക്കം കുറിക്കുന്നത്.  

4 /6

അതിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.  

5 /6

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് പ്രേമം  

6 /6

നിവിൻ പൊളിയായിരുന്നു സിനിമയിലെ നായകൻ

You May Like

Sponsored by Taboola