Anupama Parameswaran: ജമ്പ് സ്യൂട്ടിൽ ഫോട്ടോഷൂട്ടുമായി അനുപമ പരമേശ്വരൻ

Courtesy: Anupama Parameswaran/Instagram

ജമ്പ് സ്യൂട്ടിൽ വ്യത്യസ്ത ഭാവങ്ങളിൽ ആണ് അനുപമ ഫോട്ടോഷൂട്ട്‌ നടത്തിയത്.

 

1 /6

ഗുഡ് മോർണിംഗ് എന്നാണ് ചിത്രങ്ങൾക് താരം ക്യാപ്ഷൻ നൽകിയത്.  

2 /6

പ്രേമം എന്ന സിനിമയിലൂടെയാണ് താരം സിനിമയിലെത്തുന്നത്.  

3 /6

നിവിൻ പോളി നായകനായ ചിത്രത്തിൽ മേരി എന്ന കഥാപാത്രതെയാണ് അവതരിപ്പിച്ചത്.  

4 /6

പ്രേമത്തിലൂടെ തന്നെ അനുപമയ്ക്ക് പ്രേക്ഷക ശ്രദ്ധ നേടാൻ സാധിച്ചു.  

5 /6

താരത്തിന്റെ ആദ്യ തമിഴ് ചലച്ചിത്രം കൊടിയാണ്.

6 /6

You May Like

Sponsored by Taboola