Anupama Parameswaran: ആനന്ദം...! പ്രിട്ടി ലുക്കിൽ അനുപമ പരമേശ്വരൻ, ചിത്രങ്ങൾ കാണാം

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിൽ ആണ് അനുപമ പരമേശ്വരൻ ചിത്രങ്ങൾ പങ്കുവെച്ചത്

 

 ആനന്ദം എന്നാണ് ചിത്രത്തിന് അനുപമ പരമേശ്വരൻ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

1 /6

ചിത്രങ്ങൾ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ആറ് ലക്ഷത്തിലധികം ആളുകളാണ് അനുപമയുടെ ഫോട്ടോകൾക്ക് ലൈക്ക് ചെയ്തിരിക്കുന്നത്.    

2 /6

നിരവധിയാളുകൾ കമന്റുമായും എത്തിയിട്ടുണ്ട്. ഈ വേഷത്തിൽ അനുപമയെ കാണാൻ മനോഹരമായിട്ടുണ്ടെന്നാണ് കമന്റുകൾ.  

3 /6

പ്രേമം എന്ന മലയാളം സിനിമയിലൂടെയാണ് അനുപമ വെള്ളിത്തിരയിലെത്തുന്നത്.  

4 /6

 ആ ഒരു സിനിമയിലൂടെ തന്നെ അനുപമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു നേടി.  

5 /6

പ്രേമത്തിലെ മേരി എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തു.  

6 /6

 ഇപ്പോൾ തമിഴിലും മലയാളത്തിലും തെലുങ്കിലും എല്ലാം അനുപമ സജീവമാണ്.

You May Like

Sponsored by Taboola