Anupama Parameswaran: പ്രേം കവി...! അനുപയുടെ പുത്തൻ ചിത്രങ്ങൾ കാണാം

തന്റെ ഇൻസ്റ്റ്​ഗ്രാമിലാണ് അനുപമ ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Aakash hai koi Prem Kavi എന്നാഅ ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽ‍കിയത്. 

1 /5

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമായ പ്രേമത്തിലൂടെയാണ് അനുപമ സിനിമയിലെത്തുന്നത്.

2 /5

Aakash hai koi prem kavi എന്നാണ് അനുപമ ചിത്രങ്ങൾക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.  

3 /5

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അനുപമ.  

4 /5

ഇടയ്ക്കിടെ തന്റെ ഫോട്ടോസ് താരം ആരാധകാരുമായി പങ്കുവെക്കാറുണ്ട്.  

5 /5

ആ ചിത്രങ്ങൾക്കെല്ലാം തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.  

You May Like

Sponsored by Taboola