Anju Kurian: വാലന്റൈൻസ് ഡേ സ്പെഷ്യൽ ചിത്രങ്ങളുമായി അഞ്ചു..! ചിത്രങ്ങൾ

Anjut/ Instagram

courtesy: Anjut/ Instagram

 

1 /6

 നിങ്ങൾക്ക് ഇഷ്ടപ്പെട്ട വാലന്റൈൻസ് ഡേ ഗാനങ്ങൾ ഏതൊക്കെയാണ് എന്നാണ് താരം ക്യാപ്ഷനായി നൽകിയിരിക്കുന്നത്.  

2 /6

ചുവന്ന നിറത്തിലുള്ള കുർത്തിയും പാന്റും ആണ് താരം ധരിച്ചിരിക്കുന്നത്.  

3 /6

 നിരവധി പേരാണ് താരത്തിന് വാലന്റൈൻസ് ഡേ ആശംസകൾ നേർന്നിരിക്കുന്നത്.  

4 /6

 നിരവധി ആരാധകരുള്ള നടിയാണ് അഞ്ചു.സോഷ്യൽ മീഡിയയിലും സജീവമാണ് താരം.  

5 /6

 മലയാള സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്.ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു.  

6 /6

അഭിനയത്തിൽ തന്നെ ഒരു ശൈലി കൊണ്ടുവരാൻ സാധിച്ച നടിയാണ് അഞ്ചു. അതുകൊണ്ടുതന്നെ ചെയ്ത കഥാപാത്രങ്ങളെല്ലാം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു

You May Like

Sponsored by Taboola