Anju Kurian: സ്വപ്നത്തിൽ മുഴുകി..! സാരിയിൽ അതിമനോഹരിയായി അഞ്ജു കുര്യൻ

Courtesy: Anju Kurian/Instagram
 

 

Draped in Dreams എന്നാണ് അഞ്ജു ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. 

1 /6

മലയാളത്തിലെ പ്രിയനടിമാരിൽ ഒരാളാണ് അഞ്ജു കുര്യൻ  

2 /6

നിവിൻ-നസ്രിയ ചിത്രം ഓം ശാന്തി ഓശാന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അഞ്ജു.   

3 /6

ഓം ശാന്തി ഓശാന എന്ന ചിത്രത്തിൽ നസ്രിയയുടെ കൂട്ടുകാരിയും വിനീത് ശ്രീനിവാസന്റെ നായികയുമായിരുന്നു താരം.   

4 /6

ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യൻ.    

5 /6

ചലച്ചിത്ര നടി എന്നതിലുപരി പ്രശസ്ത മോഡൽ കൂടിയാണ് അഞ്ജു കുര്യൻ.   

6 /6

1993 ആഗസ്ത് 9ന് കോട്ടയത്താണ് അഞ്ജു കുര്യൻ ജനിച്ചത്. നേരം (2013) എന്ന ചിത്രത്തിലൂടെയാണ് അഞ്ജു മോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.   

You May Like

Sponsored by Taboola