Lakshmi Nakshatra: ലക്ഷ്മി നക്ഷത്രയുടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിലും ഫിലിം അവാർഡുകളിലും ലക്ഷ്മി അവതാരികയായിട്ടുണ്ട്. മാർക്കോണി മത്തായി എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

അവതാരികയായി മലയാളികളുടെ മനം കവർന്ന താരമാണ്‌ Lakshmi Nakshatra. ലക്ഷ്മി ഉണ്ണികൃഷ്ണൻ എന്നാണ് താരത്തിന്റെ യഥാർഥ പേര്. മലയാളികളുടെ പ്രിയപ്പെട്ട പരിപാടിയായ സ്റ്റാർ മാജിക് എന്ന പരിപാടിയുടെ അവതാരികയാണ് ലക്ഷ്മി നക്ഷത്ര. 2007 മുതൽ റേഡിയോ ജോക്കിയായി ജോലി തുടങ്ങി. നിരവധി സ്റ്റേജ് റിയാലിറ്റി ഷോകളിലും ഫിലിം അവാർഡുകളിലും ലക്ഷ്മി അവതാരികയായിട്ടുണ്ട്. മാർക്കോണി മത്തായി എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ തരംഗം. 3leaf_photography ആണ് ചിത്രങ്ങൾ പകർത്തിയിട്ടുള്ളത്.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola