Anaswara Rajan: ക്യൂട്ട് ലുക്കിൽ സ്റ്റൈലായി അനശ്വര രാജൻ; ചിത്രങ്ങൾ കാണാം

1 /4

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനശ്വര രാജൻ. ഇപ്പോൾ താരത്തിന്റെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്.

2 /4

മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അനശ്വര രാജൻ.  

3 /4

ആദ്യരാത്രി എന്ന സിനിമയിൽ നായികയായി അഭിനയിച്ചിരുന്നു. അതിന് ശേഷം അനശ്വര ടൈറ്റിൽ റോളിൽ തന്നെ അഭിനയിച്ച സിനിമ റിലീസ് ചെയ്യുകയും ചെയ്തു. സൂപ്പർ ശരണ്യ എന്നായിരുന്നു ആ സിനിമയുടെ പേര്.

4 /4

മൈക്ക് എന്ന ചിത്രമാണ് അനശ്വരയുടെ അവസാനമായി തിയേറ്ററിൽ റിലീസായത്. തൃഷയ്ക്ക് ഒപ്പമുള്ള തമിഴിലെ രംഗി എന്ന സിനിമയാണ് ഇപ്പോൾ റിലീസിന് ഒരുങ്ങുന്നത്. 

You May Like

Sponsored by Taboola