Anant Ambani Radhika Merchant Engagenent: മരുമകളെ വരവേല്‍ക്കാന്‍ അംബാനി കുടുംബം, ആനന്ദ് അംബാനി - രാധിക മർച്ചന്‍റ് മോതിരം മാറ്റ ചിത്രങ്ങള്‍ വൈറല്‍

അംബാനി കുടുംബത്തില്‍ ഇത് ആഘോഷത്തിന്‍റെ സമയമാണ്.  വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍  ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റും തമ്മിലുള്ള മോതിര കൈമാറ്റം കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയില്‍ നടന്നു.

Anant Ambani Radhika Merchant Engagenent: അംബാനി കുടുംബത്തില്‍ ഇത് ആഘോഷത്തിന്‍റെ സമയമാണ്.  വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍  ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റും തമ്മിലുള്ള മോതിര കൈമാറ്റം കഴിഞ്ഞ ദിവസം മുംബൈയിലെ വസതിയില്‍ നടന്നു.

1 /5

അംബാനി കുടുംബം വീണ്ടും ആഘോഷ തിരക്കിലേയ്ക്ക്, രണ്ടാമത്തെ മരുമകളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും ഭാര്യ നീതയും. 

2 /5

അംബാനി കുടുംബത്തിന്‍റെ സന്തോഷത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങള്‍ അടക്കം മുംബൈയിലെ പ്രമുഖര്‍ അണിനിരന്നിരുന്നു.   

3 /5

മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്‍റും തമ്മിലുള്ള വിവാഹ നിശ്ചയം ഡിസംബര്‍ 29ന് രാജസ്ഥാനിലെ നാഥദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ വച്ച് നടന്നിരുന്നു.   

4 /5

എൻകോർ ഹെൽത്ത്‌കെയറിന്‍റെ സിഇഒ, വ്യവസായി വിരേൻ മർച്ചന്‍റിന്‍റെയും  ഷൈല മർച്ചന്‍റിന്‍റെയും മകളായ രാധിക മർച്ചന്‍റ്  ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ, ഇക്കണോമിക്‌സ് എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്, കൂടാതെ ബോർഡ് ഓഫ് എൻകോർ ഹെൽത്ത്‌കെയറിൽ ഡയറക്ടറായും സേവനമനുഷ്ഠിക്കുന്നു.   പരിശീലനം നേടിയ ഒരു ക്ലാസിക്കൽ നർത്തകി കൂടിയാണ് രാധിക.  

5 /5

ചടങ്ങില്‍ മോതിരവുമായി എത്തിയത് കുടുംബത്തിലെ വളർത്തുനായയാണ് എന്നത് ചടങ്ങ് കൂടുതല്‍ ആകര്‍ഷകമാക്കി.  കടുംചുവപ്പ് റിബണില്‍ കഴുത്തില്‍ ഘടിപ്പിച്ച മോതിരവുയാണ് ഇവരുടെ വളര്‍ത്തുനായ സ്റ്റേജില്‍ എത്തിയത്. ആനന്ദ് അംബാനിയും രാധികയും മൃഗ സ്നേഹികളാണ്... 

You May Like

Sponsored by Taboola