Amrutha Suresh: പുത്തൻ ചിത്രങ്ങളുമായി അമൃത സുരേഷ്; ഏറ്റെടുത്ത് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ​ഗായികയാണ് അമൃത സുരേഷ്. റിയാലിറ്റി ഷോയിലൂടെയാണ് അമൃത പ്രേക്ഷക മനസിൽ ഇടംനേടിയത്.

 

Amrutha Suresh latest photos: പിന്നണി ഗാനരംഗത്തും ആല്‍ബങ്ങളിലും സജീവമാണ് അമൃത സുരേഷ്. സാമൂഹ്യ മാധ്യമങ്ങളിലും അമൃത സജീവ സാന്നിധ്യമാണ്.

1 /7

സഹോദരി അഭിരാമി സുരേഷുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന സംഗീത ബാന്‍ഡ് അമൃത നടത്തുണ്ട്. 

2 /7

മ്യൂസിക് ബാന്‍ഡിന് മികച്ച പ്രതികരണമാണ് സം​ഗീത പ്രേമികളുടെ അടുത്ത് നിന്നും ലഭിക്കുന്നത്. 

3 /7

സംഗീതത്തിന് പുറമെ ഫാഷന്‍ രംഗത്തും സജീവമാണ് അമൃത സുരേഷ്.

4 /7

​യാത്രകൾ ഇഷ്ടപ്പെടുന്ന അമൃത ഇതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

5 /7

സോഷ്യൽ മീഡിയയിൽ സജീവമായ അമൃതയുടെ പോസ്റ്റുകൾക്ക് ആരാധകർ ഏറെയാണ്. 

6 /7

അമൃതയുടെ പല ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

7 /7

പലപ്പോഴും സൈബർ ആക്രമണത്തിനും അമൃത ഇരയായിട്ടുണ്ട്. 

You May Like

Sponsored by Taboola