വമ്പിച്ച ഓഫറുകളുമായി ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ പൊടിപൊടിക്കുന്നു.
ജനപ്രിയ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ആകർഷകമായ വിലക്കുറവിൽ ലഭ്യമാണ്.
oneplus 13| smarter with oneplus AI ( 12GB RAM, 256GB Storage) : സ്മാർട് ഫോൺ വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് 69,998 രൂപയ്ക്ക് (പഴയ വില- 72,999 രൂപ) വൺപ്ലസ് 13 സ്വന്തമാക്കാം. മിഡ്നൈറ്റ് ഓഷ്യൻ, ആർക്ടിക് ഡോൺ, ബ്ലാക്ക് എക്ലിപ്സ് തുടങ്ങിയ നിറങ്ങളിൽ ഇവ ലഭ്യമാണ്. കൂടാതെ ട്രിപിൾ 50MP ക്യാമറ സെറ്റ്അപ്പും നൽകുന്നു.
Sony 139cm (55 inches) BRAVIA 2 4K Ultra HD Smart LED Google TV K-55S25B (Black) : 3840x2160 റെസല്യൂഷനുള്ള 4K ഡിസ്പ്ലേയും ഡോൾബി ഓഡിയോയും 20W ഔട്ട്പുട്ടും ചേർന്ന സോണി 139 cm ടിവി വെറും 57,990 രൂപയ്ക്ക് (യഥാർത്ഥ വില- 99,900 രൂപ) സ്വന്തമാക്കാം.
Lenova Ideapad Pro 5 Intel Evo Core Ultra 9 185H Built-in AI 14'' (35.5cm) 2.8K-OLED 400Nits 120Hz Laptop: നല്ലൊരു ലാപ്ടോപ് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലെനോവയുടെ ഐപാഡ് പ്രോ 5 - 1,03,990 രൂപയ്ക്ക് (യഥാർത്ഥ വില- 1,46,890 രൂപ) ആമസോണിലൂടെ സ്വന്തമാക്കാം.
റിയൽ മി 13+ (realme 13+) : ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ 21,498 രൂപയ്ക്ക് റിയൽമി 13+സ്വന്തമാക്കാം. വിക്ടറി ഗോൾഡ്, ഡാർക്ക് പർപ്പിൾ, സ്പീഡ് ഗ്രീൻ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.
HP 15, AMD Ryzen 3 732OU, 8GB LPDDR5 Laptop : HP 15, AMD Ryzen 3 732OU, 8GB LPDDR5 ലാപ്ടോപ്പും വിലക്കുറവിൽ ലഭ്യമാണ്. ആമസോൺ റിപ്പബ്ലിക് ഡേ സെയിലിലൂടെ 45,995 രൂപയുടെ ലാപ്ടോപ് വെറും 30,590 രൂപയ്ക്ക് സ്വന്തമാക്കാം.
ASUS Vivobook 16 (2023) Thin & Light Laptop : ആകർഷകമായ വിലക്കുറവിൽ ASUS Vivobook 16 സ്വന്തമാക്കാം. ഇന്റൽ കോർ i9-13900H പ്രോസസറും 16GBറാമും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 1.88 കിലോഗ്രാം മാത്രം ഭാരമുള്ള വിവോബുക്കിന്റെ വില 69,990 മാത്രം ( യഥാർത്ഥ വില1,16,990 രൂപ).
OnePlus Nord CE4 Lite 5G (8GB RAM, 128GB Storage) : ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാവുന്ന മറ്റൊരു ഫോണാണ് വൺപ്ലസ് നോർഡ് CE4 ലൈറ്റ് 5G. 5,500mAh ബാറ്ററി പവറാണ് ഇവയുടെ പ്രത്യേകത. ആമസോൺ ഓഫറിലൂടെ 20,999 രൂപ വിലയുള്ള ഫോൺ 17,998 രൂപയ്ക്ക് സ്വന്തമാക്കാം.
realme NARZO 70 Turbo 5G (6GB RAM, 128GB Storage) : 7300എനർജി 5Gചിപ്സെറ്റുള്ള realme NARZO 70 Turbo 5G 16,998രൂപയ്ക്ക് സ്വന്തമാക്കാം (യഥാർത്ഥ വില 19,998 രൂപ). പച്ച, ചാര, മഞ്ഞ എന്നീ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.
Sony BRAVIA 3 Series 139 cm (55 inches) 4K Ultra HD AI Smart LED Google TV K-55s30B (Black) : 4K HDR പ്രോസസർ XI,ട്രൈലുമിനോസ് പ്രോ ടെക്നോളജിയുമുള്ള Sony BRAVIA 3 Series 139 cm ടിവി ഇപ്പോൾ 75,990 രൂപയ്ക്ക് നേടാം ( യഥാർത്ഥ വില 1,29,900 രൂപ).