Amazon, Flipkart sale: 20000 രൂപ താഴെ വിലയിൽ ലഭിക്കുന്ന മികച്ച ഗെയിമിങ് ഫോണുകൾ ഏതൊക്കെ?

1 /4

പോകോ എക്സ് 4 പ്രൊ 5 ജി ഫോണുകൾ ഇപ്പോൾ 16,499 രൂപയ്ക്ക് ലഭിക്കും. 18,999 രൂപ വിലയിൽ അവതരിപ്പിച്ച ഫോണാണ് പോകോ എക്സ് 4 പ്രൊ 5 ജി. ഫ്ലിപ്‌കാർട്ടിലാണ് ഇപ്പോൾ ഈ ഫോണുകൾ കുറഞ്ഞ വിലയിൽ ലഭിക്കുന്നത്.

2 /4

IQOO Z6 പ്രൊ 5ജി ഫോണുകൾ ഇപ്പോൾ ആമസോണിൽ 20,999 രൂപയ്ക്ക് ലഭ്യമാകും. 23,999 രൂപ വിലയിൽ ഇന്ത്യയിൽ അവതരിപ്പിച്ച ഫോണുകളാണ് IQOO Z6 പ്രൊ 5ജി.

3 /4

റീയൽമി 9 പ്രൊ 5ജി ഫോണുകളുടെ വിലയും കുറഞ്ഞിട്ടുണ്ട്.  18,999 രൂപയ്ക്ക് അവതരിപ്പിച്ച ഫോണുകൾ ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ  14,999 രൂപക്ക് ലഭിക്കും.  

4 /4

റെഡ്മി നോട്ട് 11 ടി 5ജി ഫോണുകൾ ഇപ്പോൾ ആമസോണിൽ 15,499 രൂപയ്ക്ക് ലഭിക്കും.

You May Like

Sponsored by Taboola