Amala Paul: കണ്ണുകള്‍ കഥ പറയും..! വെറൈറ്റി ചിത്രങ്ങളുമായി അമല പോള്‍

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അമല പോൾ. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും അമല സജീവമാണ്. 

Amala Paul Latest Photos: സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ അമല പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

1 /7

നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല പോൾ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. 

2 /7

17-ാം വയസിൽ സിനിമയിലെത്തിയ അമല പിന്നീട് വളരെ തിരക്കേറിയ നടിമാരിലൊരാളായി മാറി. 

3 /7

പഠിക്കുന്ന കാലത്ത് തന്നെ അമലയ്ക്ക് സിനിമയോട് വളരെ താത്പ്പര്യമുണ്ടായിരുന്നു. 

4 /7

മോഡലിം​ഗിൽ നിന്നാണ് അമല വെള്ളിത്തിരയിലേയ്ക്ക് എത്തിയത്. 

5 /7

മോഹൻലാൽ നായകനായ റൺ ബേബി റൺ, ഫഹദ് ഫാസിൽ ചിത്രമായ ഒരു ഇന്ത്യൻ പ്രണയകഥ , നിവിൻപോളി നായകനായ മിലി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധേയമായി.

6 /7

തമിഴിൽ മൈന എന്ന ചിത്രമാണ് അമലയുടെ കരിയറിൽ വഴിത്തിരിവായത്. 

7 /7

മൈനയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള തമിഴ്നാട് സ്റ്റേറ്റ് അവാർഡ് അമല പോൾ കരസ്ഥമാക്കി

You May Like

Sponsored by Taboola