"ഇത് എന്താ മുല്ലയ്ക്കൽ ചിറപ്പോ?" Alappuzha Bypass ഉദ്ഘാടന രാവ് ആഘോഷമാക്കി ആലപ്പുഴക്കാ‌ർ

Bypass ഇന്ന് ഉച്ചയ്ക്ക് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും മുഖമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം ചെയ്തു,

 

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഇന്ന് വിരാമം ഇട്ട് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ചേർന്ന് കേരളത്തിലെ ഏറ്റവും വലിയ എലിവേറ്റഡ് ഹൈവെ നാടിന് സമർപ്പിച്ചു. എന്നാൽ ഉദ്ഘാടനത്തിന് മുമ്പെ തന്നെ ആലപ്പുഴക്കാർ തങ്ങളുടെ നീണ്ടു നാളുകളായുള്ള കാത്തിരിപ്പ് ആഘോഷിച്ചു. ഇരു കൈയ്യും നീട്ടിയാണ് ആലപ്പുഴക്കാർ തങ്ങൾ  ഏകദേശം 48 വർഷത്തോളം കാത്തിരുന്ന ബൈപ്പാസിനെ വരവേറ്റത്. 

1 /7

ആലപ്പുഴയിൽ ഏറ്റവും ജന പങ്കാളിത്തം ഉണ്ടാകുന്ന മുല്ലയ്ക്കലിലെ ചിറപ്പിന് സമമായിരുന്നു ഉദ്ഘാടന രാവിൽ ബൈപ്പാസിന് സമീപം ഉണ്ടായിരുന്നത്. കാണാം ചിത്രങ്ങൾ. ചിത്രങ്ങളുടെ കടപ്പാട് ente.alappuzha2.0 Instagram Page

2 /7

3 /7

ആലപ്പുഴ ബീച്ചിൽ നിന്ന് നോക്കുമ്പോൾ ബൈപ്പാസ്

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola