Vijay Shankar വിവാഹിതനായി; ആശംസകൾ അറിയിച്ച് Sun Risers Hyderabad, കാണാം ചിത്രങ്ങൾ

1 /5

വിജയ് ശങ്കറിന്റെ IPL ടീമായ Sun Risers Hyderabad ഇക്കാര്യം അറിയിച്ച് ട്വീറ്റ് ചെയ്തത്

2 /5

വൈശാലി വിശ്വേശനാണ് വധു

3 /5

കഴിഞ്ഞ വർഷം ഓ​ഗസ്റ്റിൽ തന്റെ Engagement വിവരം വിജയ് ഇൻസ്റ്റാഗ്രമിലൂടെ അറിയിച്ചിരുന്നു.  

4 /5

അടുത്ത സീസൺ ഐപിഎല്ലിൽ വിജയ് ശങ്കർ ഉൾപ്പെടെയുള്ള അഞ്ച് താരങ്ങളെയാണ് SRH Retain  ചെയ്തിരിക്കുന്നത്

5 /5

You May Like

Sponsored by Taboola