Cristiano Ronaldo : സൗദി മണ്ണിൽ റൊണാൾഡോ; വൻ സ്വീകരണവുമായി അൽ നാസർ ക്ലബ്; കാണാം ചിത്രങ്ങൾ

1 /5

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ അവസാനിപ്പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൌദി ക്ലബിലേക്കെത്തുന്നത്

2 /5

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശമ്പളമായിരിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്  സൗദി  അൽ നസർ ക്ലബ് നൽകുന്നതെന്നാണ് റിപ്പോർട്ടുകൾ. 

3 /5

കണക്കുകൾ ശരിയാണെങ്കിൽ 200 മില്യൺ യൂറോ ആയിരിക്കും പ്രതിവർഷം താരത്തിന് ലഭിക്കുക. അതായത് ഏകദേശം 1700 കോടിക്കും മുകളിൽ.

4 /5

 മാസ കണക്കിൽ ഇത് 100 കോടിക്കും മുകളിൽ. താരത്തിൻറെ പ്രതിഫലം കണ്ട് ഞെട്ടിയിരിക്കുകയാണ് ഫുട്ബോൾ ലോകം.

5 /5

You May Like

Sponsored by Taboola