Aiswarya Lekshmi : ബ്ലാക്ക് ഡ്രസ്സിൽ ബോൾഡായി പ്രിയ താരം ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ കാണാം

1 /5

ബ്ലാക്ക് ഡ്രസ്സിൽ ബോൾഡായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി. ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു

2 /5

നിങ്ങൾക്ക് ഇതിനെ എന്ത് വേണമെങ്കിലും വിളിക്കാം എന്ന അടിക്കുറുപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

3 /5

ടേൺ ബ്ലാക്ക് ഒഫീഷ്യൽ എന്ന ബ്രാൻഡിന്റെ ഡ്രസ്സ് അണിഞ്ഞാണ് താരം എത്തിയത്.

4 /5

തിരുവനന്തപുരം സ്വദേശിനിയായ താരം മോഡലിങ് രംഗത്ത് നിന്നാണ് അഭിനയ രംഗത്തേക്ക് എത്തിയത്.

5 /5

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെ നിവിൻ പോളിയുടെ നായികയായി ആണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ക്രിസ്റ്റഫറാണ് ഐശ്വര്യ ലക്ഷ്മിയുടേതായി പുറത്തിറങ്ങാനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം.

You May Like

Sponsored by Taboola