Aiswarya Lekshmi : മഞ്ഞ സാരിയിൽ അടിപൊളിയായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ കാണാം

1 /4

മഞ്ഞ സാരിയിൽ അടിപൊളിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഐശ്വര്യ ലക്ഷ്മി. നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിലേക്കെത്തി നടി മായാനദി, വരത്തൻ എന്ന സിനിമകളിലെ പ്രകടനത്തിലൂടെയാണ് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നത്. അടുത്തിടെ ഇറങ്ങിയ കാണെക്കാണെ എന്ന ചിത്രമാണ് ഐശ്വര്യയുടെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രം. ഒടിടി റിലീസായ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.  

2 /4

3 /4

4 /4

You May Like

Sponsored by Taboola