Aishwarya Rajesh: ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ! ഐശ്വര്യ രാജേഷിന്റെ പുത്തൻ ചിത്രങ്ങൾ കാണാം

ചുരുങ്ങിയ സിനിമകൾ കൊണ്ട് സൂപ്പർ താരങ്ങളിൽ ഒരാളായി മാറിയ താരമാണ് ഐശ്വര്യ രാജേഷ്. ടിവി അവതാരികയായാണ് ഐശ്വര്യയുടെ തുടക്കം, പിന്നീടാണ് സിനിമയിലേക്കു വരുന്നത്. 

Aishwarya Rajesh latest photos: തമിഴിന് പുറമെ തെലുങ്കിലും മലയാളത്തിലുമെല്ലാം ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ ഐശ്വര്യയ്ക്കായി.

1 /6

മലയാളത്തിൽ ജോമോന്റെ സുവിശേഷം, സഖാവ് തുടങ്ങിയ സിനിമകളിലൂടെയാണ് ഐശ്വര്യ ശ്രദ്ധനേടുന്നത്.

2 /6

കാക്ക മുട്ട എന്ന സിനിമയ്ക്ക് തമിഴ് നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള അവാർഡ് നേടി.

3 /6

അർജുൻ റാംപാൽ നായകനായ ഡാഡി എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിലും അഭിനയിച്ചു.  

4 /6

കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയാണ് തമിഴ് സിനിമയിൽ ഐശ്വര്യ രാജേഷ് തന്റേതായ ഇടം നേടിയെടുക്കുന്നത്.  

5 /6

2011ൽ പുറത്തിറങ്ങിയ അവർകളും ഇവർകളും എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്.   

6 /6

ലക്ഷ്മി, വടചെന്നൈ, റമ്മി, ധര്മ്മ ദുരൈ, കുറ്റമെ ദണ്ഡനൈ, സഖാവ് തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു.

You May Like

Sponsored by Taboola