Aishwarya Rai at Paris Fashion Week: വെള്ളയണിഞ്ഞ് ഐശ്വര്യ റായ്, പാരിസ് ഫാഷന്‍ വീക്കില്‍ തിളങ്ങി ലോകസുന്ദരി


അതിശയിപ്പിക്കുന്ന രൂപഭംഗികൊണ്ട് ലോകത്തെ കീഴടക്കിയ സുന്ദരിയാണ്   ഐശ്വര്യ റായ് ബച്ചന്‍റെ....    Paris Fashion Week-ല്‍ലോക അതിശയത്തോടെയാണ് നോക്കിക്കണ്ടത്..

 

1 /6

ഇന്ത്യന്‍ സൗന്ദര്യത്തെ  ലോകത്തിന് മുന്നില്‍  അവതരിപ്പിച്ച  സുന്ദരിയാണ്  ഐശ്വര്യ റായ്.   ഞായറാഴ്ച  നടന്ന Paris Fashion Week -ല്‍ ഐശ്വര്യ റായ് എല്ലാവരുടെയും മനം കവര്‍ന്നു.

2 /6

വർഷങ്ങളോളം ലോറിയൽ പാരീസിന്‍റെ ബ്രാൻഡ് അംബാസിഡറായിരുന്ന 47കാരിയായ താരം  പാരീസ് ഫാഷൻ ഷോയിൽ സൗന്ദര്യവർദ്ധക ഭീമനായ  ലോറിയൽ പാരീസിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര താരങ്ങളുടെ പട്ടികയിൽ ഇടം നേടി.   

3 /6

ഐശ്വര്യറായ് ബച്ചൻ പാരീസ് 2021 വനിതാ വസ്ത്ര വസന്തം/സമ്മർ 2022 ഷോയിൽ പാരീസിലെ ഈഫൽ ടവറിന്‍റെ   മനോഹരമായ  പശ്ചാത്തലത്തില്‍ റാമ്പ് വാക്ക് നടത്തി.   

4 /6

വെള്ള വസ്ത്രം അണിഞ്ഞ് റാമ്പില്‍ എത്തിയ താരം മഞ്ഞുപോലെ കാണപ്പെട്ടു. ഐശ്വര്യ റായ് ബച്ചനെ അതിശയിപ്പിക്കുന്ന രൂപഭംഗി കണ്ട്  ആരാധകര്‍ അമ്പരന്നു... 

5 /6

ഹെലൻ മിറൻ, കാതറിൻ ലാംഗ്ഫോർഡ്, അംബർ ഹേർഡ്, കാമില കാബെല്ലോ തുടങ്ങി നിരവധി താരങ്ങളും   പരിപാടിയിൽ പങ്കെടുത്തു. 

6 /6

  2018 ൽ ഫന്നി ഖാനിൽ അവസാനമായി കണ്ട ഐശ്വര്യ റായ് ബച്ചൻ മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലേക്ക് തിരിച്ചുവരികയാണ്. 

You May Like

Sponsored by Taboola