Gowri krishnon| കൊടിവെച്ച സ്റ്റേറ്റ് കാറിൽ പോയ കഥക്ക് പിന്നിൽ എന്താണ്-ഗൗരി കൃഷ്ണൻ പറയും

നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ​ഗൗരിയുടെ ചിത്രങ്ങൾ പങ്ക് വെച്ചത്.

കൊടിവെച്ച് കേരളാ സ്റ്റേറ്റ് 17ാം നമ്പർകാ‍റിൽ മന്ത്രി ​ഗായത്രി ദേവി എത്തുകയാണ്. ചിത്രം കണ്ട് ആളുകൾ ഒന്ന് അമ്പരന്നു സീ കേരളത്തിൽ പുതിയതായി ആരംഭിക്കുന്ന കൈ എത്തും ദൂരത്ത് എന്ന പരമ്പരയുടെ ചിത്രമായിരുന്നു അത്. നടി ​ഗൗരികൃഷ്ണനാണ് സീരിയലിൽ ​മന്ത്രിയുടെ വേഷം കൈകാര്യം ചെയ്യുന്നത്. നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ ​ഗൗരിയുടെ ചിത്രങ്ങൾ പങ്ക് വെച്ചത്.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola