Aishwarya Lekshmi: ഹോട്ട് റെഡിൽ ​ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി; സ്റ്റൈലൻ ചിത്രങ്ങൾ കാണാം

മായാനദി എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനംകവ‍ർന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ചു കഴിഞ്ഞു. 

 

Aishwarya Lekshmi photo: നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളായി ഐശ്വര്യ മാറി. 

1 /5

മോഡലിംഗ് രംഗത്ത് നിന്നാണ് തിരുവനന്തപുരം സ്വദേശിയായ ഐശ്വര്യ സിനിമയിലെത്തുന്നത്. 

2 /5

മായാനദി എന്ന തൻറെ രണ്ടാമത്തെ ചിത്രം സൂപ്പർ ഹിറ്റായതാണ് ഐശ്വര്യയുടെ കരിയറിൽ വഴിത്തിരിവായത്. 

3 /5

ബിഗ് സ്ക്രീനിൽ അപർണ രവി (അപ്പു) എന്ന കഥാപാത്രത്തെ മികച്ച രീതിയിലാണ് ഐശ്വര്യ അവതരിപ്പിച്ചത്. 

4 /5

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഐശ്വര്യ അഭിനയിച്ചു കഴിഞ്ഞു. 

5 /5

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും ഐശ്വര്യയാണ്. 

You May Like

Sponsored by Taboola