Aishwarya Lakshmi: പിങ്ക് സാരിയിൽ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ കാണാം

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. മായാനദി എന്ന ചിത്രത്തിലെ അപ്പു എന്ന കഥാപാത്രമാണ് ഐശ്വര്യയുടെ കരിയറില്‍ വഴിത്തിരിവായത്. 

 

Aishwarya Lakshmi latest photos: മോഡലിംഗ് രംഗത്ത് നിന്നാണ് ഐശ്വര്യ സിനിമയിലെത്തിയത്. എം.ബി.ബി.എസ് ബിരുദധാരികൂടിയാണ് ഐശ്വര്യ.

 

1 /5

ഹൗസ് സര്‍ജന്‍സി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഐശ്വര്യയ്ക്ക് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്.

2 /5

പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രമായി ഐശ്വര്യയ്ക്ക് ക്ഷണം ലഭിച്ചെങ്കിലും പഠനത്തിരക്കുകള്‍ കാരണം അഭിനയിക്കാന്‍ കഴിഞ്ഞില്ല. 

3 /5

ഫ്‌ലവര്‍ വേള്‍ഡ്, സാള്‍ട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവര്‍ പേജില്‍ മോഡലായി ഐശ്വര്യ ഇടം നേടിയിരുന്നു.

4 /5

2017ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്.

5 /5

ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.

You May Like

Sponsored by Taboola